PARLIAMENTതൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റി! വിബി ജി റാം ജി ബില്‍ പാസാക്കി ലോക്സഭ; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു; മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല ചെയ്തത്, പുതിയ പദ്ധതിയാണെന്ന് ശിവരാജ്സിംഗ് ചൗഹാന്; കേരളത്തിന് പ്രതിവര്‍ഷം 2000 കോടി അധികബാധ്യതമറുനാടൻ മലയാളി ഡെസ്ക്18 Dec 2025 2:12 PM IST